ml_tn/mat/05/32.md

12 lines
2.1 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# But I say
യേശു ദൈവത്തോടും അവന്‍റെ വചനത്തോടും യോജിക്കുന്നു, എന്നാൽ മതനേതാക്കൾ ദൈവവചനം പ്രയോഗിച്ച രീതിയോട് താന്‍ യോജിക്കുന്നില്ല. ""ഞാൻ"" ദൃഡതയെ സൂചിപ്പിക്കുന്നു. യേശു പറയുന്ന കാര്യങ്ങൾ ദൈവത്തിൽ നിന്നുള്ള യഥാർത്ഥ കൽപ്പനകൾക്ക് തുല്യമാണെന്ന് ഇത് സൂചിപ്പിക്കുന്നു. ഈ ശൈലിയെ ഊന്നല്‍ നല്‍കുന്ന ഒന്നെന്നു കാണിക്കുന്ന രീതിയിൽ വിവർത്തനം ചെയ്യാൻ ശ്രമിക്കുക. [മത്തായി 5:22] (../05/22.md) ൽ നിങ്ങൾ ഇത് എങ്ങനെ വിവർത്തനം ചെയ്തുവെന്ന് കാണുക.
# makes her an adulteress
സ്ത്രീയെ അനുചിതമായി വിവാഹമോചനം ചെയ്യുന്ന പുരുഷന്‍ ""അവളെ വ്യഭിചാരം ചെയ്യാൻ പ്രേരിപ്പിക്കുന്നു."" പല സംസ്കാരങ്ങളിലും അവൾ പുനർവിവാഹം ചെയ്യുന്നത് സാധാരണമാണ്, എന്നാൽ വിവാഹമോചനം അനുചിതമാണെങ്കിൽ, അത്തരമൊരു പുനർവിവാഹം വ്യഭിചാരമാണ്.
# her after she has been divorced
ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""ഭർത്താവ് വിവാഹമോചനം നേടിയ ശേഷം അവൾ"" അല്ലെങ്കിൽ ""വിവാഹമോചിതയായ സ്ത്രീ"" (കാണുക: [[rc://*/ta/man/translate/figs-activepassive]])