ml_tn/mat/05/23.md

1.7 KiB

you are offering

വ്യക്തികളെന്ന നിലയിൽ അവർ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങളെക്കുറിച്ച് യേശു ഒരു കൂട്ടം ആളുകളോട് സംസാരിക്കുന്നു. ""നിങ്ങൾ"", ""നിങ്ങളുടെ"" എന്നിവയുടെ എല്ലാ സംഭവങ്ങളും ഏകവചനമാണ്, എന്നാൽ ചില ഭാഷകളിൽ അവ ബഹുവചനമായിരിക്കേണ്ടതുണ്ട്. (കാണുക: rc://*/ta/man/translate/figs-you)

you are offering your gift

നിങ്ങളുടെ സമ്മാനം നൽകുക അല്ലെങ്കിൽ ""നിങ്ങളുടെ സമ്മാനം കൊണ്ടുവരിക

at the altar

യെരുശലേമിലെ ആലയത്തിലെ ദൈവത്തിന്‍റെ യാഗപീഠമാണിതെന്ന് സൂചിപ്പിക്കുന്നു. സമാന പരിഭാഷ: ""ദൈവാലയത്തിലെ യാഗപീഠത്തിൽ ദൈവത്തിലേക്ക്"" (കാണുക: rc://*/ta/man/translate/figs-explicit)

there remember

നിങ്ങൾ യാഗപീഠത്തിങ്കൽ നിൽക്കുമ്പോൾ നിങ്ങൾ ഓർക്കുന്നു

your brother has something against you

നിങ്ങൾ ചെയ്ത എന്തെങ്കിലും കാരണം മറ്റൊരാൾ നിങ്ങളോട് ദേഷ്യപ്പെടുന്നു