1.7 KiB
1.7 KiB
you are offering
വ്യക്തികളെന്ന നിലയിൽ അവർ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങളെക്കുറിച്ച് യേശു ഒരു കൂട്ടം ആളുകളോട് സംസാരിക്കുന്നു. ""നിങ്ങൾ"", ""നിങ്ങളുടെ"" എന്നിവയുടെ എല്ലാ സംഭവങ്ങളും ഏകവചനമാണ്, എന്നാൽ ചില ഭാഷകളിൽ അവ ബഹുവചനമായിരിക്കേണ്ടതുണ്ട്. (കാണുക: rc://*/ta/man/translate/figs-you)
you are offering your gift
നിങ്ങളുടെ സമ്മാനം നൽകുക അല്ലെങ്കിൽ ""നിങ്ങളുടെ സമ്മാനം കൊണ്ടുവരിക
at the altar
യെരുശലേമിലെ ആലയത്തിലെ ദൈവത്തിന്റെ യാഗപീഠമാണിതെന്ന് സൂചിപ്പിക്കുന്നു. സമാന പരിഭാഷ: ""ദൈവാലയത്തിലെ യാഗപീഠത്തിൽ ദൈവത്തിലേക്ക്"" (കാണുക: rc://*/ta/man/translate/figs-explicit)
there remember
നിങ്ങൾ യാഗപീഠത്തിങ്കൽ നിൽക്കുമ്പോൾ നിങ്ങൾ ഓർക്കുന്നു
your brother has something against you
നിങ്ങൾ ചെയ്ത എന്തെങ്കിലും കാരണം മറ്റൊരാൾ നിങ്ങളോട് ദേഷ്യപ്പെടുന്നു