ml_tn/mat/05/16.md

1.1 KiB

Let your light shine before people

യേശുവിന്‍റെ ശിഷ്യൻ മറ്റുള്ളവർക്ക് ദൈവത്തിന്‍റെ സത്യത്തെക്കുറിച്ച് അറിയാൻ കഴിയുന്ന തരത്തിൽ ജീവിക്കണം എന്നർത്ഥം. സമാന പരിഭാഷ: ""നിങ്ങളുടെ ജീവിതം ആളുകളുടെ മുമ്പിൽ പ്രകാശിക്കുന്ന ഒരു പ്രകാശം പോലെയാകട്ടെ"" (കാണുക: rc://*/ta/man/translate/figs-metaphor)

your Father who is in heaven

ഒരു മനുഷ്യ പിതാവിനെ സൂചിപ്പിക്കാൻ നിങ്ങളുടെ ഭാഷയില്‍ സ്വാഭാവികമായും ഉപയോഗിക്കുന്ന അതേ വാക്ക് ഉപയോഗിച്ച് ""പിതാവ്"" എന്ന് വിവർത്തനം ചെയ്യുന്നതാണ് നല്ലത്.