ml_tn/mat/05/16.md

8 lines
1.1 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# Let your light shine before people
യേശുവിന്‍റെ ശിഷ്യൻ മറ്റുള്ളവർക്ക് ദൈവത്തിന്‍റെ സത്യത്തെക്കുറിച്ച് അറിയാൻ കഴിയുന്ന തരത്തിൽ ജീവിക്കണം എന്നർത്ഥം. സമാന പരിഭാഷ: ""നിങ്ങളുടെ ജീവിതം ആളുകളുടെ മുമ്പിൽ പ്രകാശിക്കുന്ന ഒരു പ്രകാശം പോലെയാകട്ടെ"" (കാണുക: [[rc://*/ta/man/translate/figs-metaphor]])
# your Father who is in heaven
ഒരു മനുഷ്യ പിതാവിനെ സൂചിപ്പിക്കാൻ നിങ്ങളുടെ ഭാഷയില്‍ സ്വാഭാവികമായും ഉപയോഗിക്കുന്ന അതേ വാക്ക് ഉപയോഗിച്ച് ""പിതാവ്"" എന്ന് വിവർത്തനം ചെയ്യുന്നതാണ് നല്ലത്.