ml_tn/mat/05/11.md

926 B

Connecting Statement:

അനുഗൃഹീതരായ ആളുകളുടെ ഗുണവിശേഷങ്ങള്‍ വിവരിക്കുന്നത് യേശു അവസാനിപ്പിക്കുന്നു.

Blessed are you

നിങ്ങൾ"" എന്ന വാക്ക് ബഹുവചനമാണ്. (കാണുക: rc://*/ta/man/translate/figs-you)

say all kinds of evil things against you falsely

നിങ്ങളെക്കുറിച്ച് എല്ലാത്തരം തിന്മകളും പറയുക അല്ലെങ്കിൽ "" നിങ്ങളെക്കുറിച്ച് സത്യമല്ലാത്ത മോശം കാര്യങ്ങൾ പറയുക

for my sake

നിങ്ങൾ എന്നെ അനുഗമിച്ചതിനാലോ എന്നിൽ വിശ്വസിച്ചതിനാലോ