ml_tn/mat/05/11.md

16 lines
926 B
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# Connecting Statement:
അനുഗൃഹീതരായ ആളുകളുടെ ഗുണവിശേഷങ്ങള്‍ വിവരിക്കുന്നത് യേശു അവസാനിപ്പിക്കുന്നു.
# Blessed are you
നിങ്ങൾ"" എന്ന വാക്ക് ബഹുവചനമാണ്. (കാണുക: [[rc://*/ta/man/translate/figs-you]])
# say all kinds of evil things against you falsely
നിങ്ങളെക്കുറിച്ച് എല്ലാത്തരം തിന്മകളും പറയുക അല്ലെങ്കിൽ "" നിങ്ങളെക്കുറിച്ച് സത്യമല്ലാത്ത മോശം കാര്യങ്ങൾ പറയുക
# for my sake
നിങ്ങൾ എന്നെ അനുഗമിച്ചതിനാലോ എന്നിൽ വിശ്വസിച്ചതിനാലോ