ml_tn/mat/05/04.md

871 B

those who mourn

വിലപിക്കുന്നതിനുള്ള സാധ്യതയുള്ള കാരണങ്ങള്‍ 1) ലോകത്തിന്‍റെ പാപം അല്ലെങ്കിൽ 2) സ്വന്തം പാപങ്ങൾ അല്ലെങ്കിൽ 3) ഒരാളുടെ മരണം. നിങ്ങളുടെ ഭാഷ ആവശ്യപ്പെടുന്നില്ലെങ്കിൽ വിലാപത്തിനുള്ള കാരണം വ്യക്തമാക്കരുത്.

they will be comforted

ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""ദൈവം അവരെ ആശ്വസിപ്പിക്കും"" (കാണുക: rc://*/ta/man/translate/figs-activepassive)