ml_tn/mat/05/04.md

8 lines
871 B
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# those who mourn
വിലപിക്കുന്നതിനുള്ള സാധ്യതയുള്ള കാരണങ്ങള്‍ 1) ലോകത്തിന്‍റെ പാപം അല്ലെങ്കിൽ 2) സ്വന്തം പാപങ്ങൾ അല്ലെങ്കിൽ 3) ഒരാളുടെ മരണം. നിങ്ങളുടെ ഭാഷ ആവശ്യപ്പെടുന്നില്ലെങ്കിൽ വിലാപത്തിനുള്ള കാരണം വ്യക്തമാക്കരുത്.
# they will be comforted
ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""ദൈവം അവരെ ആശ്വസിപ്പിക്കും"" (കാണുക: [[rc://*/ta/man/translate/figs-activepassive]])