ml_tn/mat/04/23.md

2.1 KiB

Connecting Statement:

ഗലീലിയിൽ യേശുവിന്‍റെ ശുശ്രൂഷയുടെ ആരംഭത്തെക്കുറിച്ചുള്ള സംഭവങ്ങളുടെ ഭാഗമാണിത്. ഈ വാക്യങ്ങൾ അദ്ദേഹം എന്താണ് ചെയ്തതെന്നും ആളുകൾ എങ്ങനെ പ്രതികരിച്ചുവെന്നും സംഗ്രഹിക്കുന്നു. (കാണുക: rc://*/ta/man/translate/writing-endofstory)

teaching in their synagogues

ഗലീലക്കാരുടെ സിനഗോഗുകളിൽ പഠിപ്പിക്കുക അല്ലെങ്കിൽ ""ആ ജനങ്ങളുടെ സിനഗോഗുകളിൽ പഠിപ്പിക്കുക

preaching the gospel of the kingdom

ഇവിടെ ""രാജ്യം"" എന്നത് രാജാവെന്ന ദൈവത്തിന്‍റെ ഭരണത്തെ സൂചിപ്പിക്കുന്നു. സമാന പരിഭാഷ: ""ദൈവം തന്നെത്തന്നെ രാജാവായി വെളിപ്പെടുത്തും എന്ന സുവിശേഷം പ്രസംഗിക്കുന്നു"" (കാണുക: rc://*/ta/man/translate/figs-metonymy)

every kind of disease and every sickness

രോഗം"", ""വ്യാധി"" എന്നീ വാക്കുകൾ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെങ്കിലും സാധ്യമെങ്കിൽ രണ്ട് വ്യത്യസ്ത പദങ്ങളായി വിവർത്തനം ചെയ്യണം. ""രോഗം"" ഒരു വ്യക്തിയെ രോഗിയാക്കാൻ കാരണമാകുന്നു.

sickness

ഒരു രോഗം ഉണ്ടാകുന്നതിന്‍റെ ഫലമായുണ്ടാകുന്ന ശാരീരിക ബലഹീനത അല്ലെങ്കിൽ കഷ്ടത.