# Connecting Statement: ഗലീലിയിൽ യേശുവിന്‍റെ ശുശ്രൂഷയുടെ ആരംഭത്തെക്കുറിച്ചുള്ള സംഭവങ്ങളുടെ ഭാഗമാണിത്. ഈ വാക്യങ്ങൾ അദ്ദേഹം എന്താണ് ചെയ്തതെന്നും ആളുകൾ എങ്ങനെ പ്രതികരിച്ചുവെന്നും സംഗ്രഹിക്കുന്നു. (കാണുക: [[rc://*/ta/man/translate/writing-endofstory]]) # teaching in their synagogues ഗലീലക്കാരുടെ സിനഗോഗുകളിൽ പഠിപ്പിക്കുക അല്ലെങ്കിൽ ""ആ ജനങ്ങളുടെ സിനഗോഗുകളിൽ പഠിപ്പിക്കുക # preaching the gospel of the kingdom ഇവിടെ ""രാജ്യം"" എന്നത് രാജാവെന്ന ദൈവത്തിന്‍റെ ഭരണത്തെ സൂചിപ്പിക്കുന്നു. സമാന പരിഭാഷ: ""ദൈവം തന്നെത്തന്നെ രാജാവായി വെളിപ്പെടുത്തും എന്ന സുവിശേഷം പ്രസംഗിക്കുന്നു"" (കാണുക: [[rc://*/ta/man/translate/figs-metonymy]]) # every kind of disease and every sickness രോഗം"", ""വ്യാധി"" എന്നീ വാക്കുകൾ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെങ്കിലും സാധ്യമെങ്കിൽ രണ്ട് വ്യത്യസ്ത പദങ്ങളായി വിവർത്തനം ചെയ്യണം. ""രോഗം"" ഒരു വ്യക്തിയെ രോഗിയാക്കാൻ കാരണമാകുന്നു. # sickness ഒരു രോഗം ഉണ്ടാകുന്നതിന്‍റെ ഫലമായുണ്ടാകുന്ന ശാരീരിക ബലഹീനത അല്ലെങ്കിൽ കഷ്ടത.