16 lines
1.2 KiB
Markdown
16 lines
1.2 KiB
Markdown
# General Information:
|
||
|
||
10-ാം വാക്യത്തിൽ, ആവർത്തനപുസ്തകത്തിലെ മറ്റൊരു ഉദ്ധരണി ഉപയോഗിച്ച് യേശു സാത്താനെ ശാസിക്കുന്നു.
|
||
|
||
# Connecting Statement:
|
||
|
||
സാത്താൻ യേശുവിനെ എങ്ങനെ പരീക്ഷിച്ചു എന്നതിനെക്കുറിച്ചുള്ള കഥാ ഭാഗത്തിന്റെ അവസാനമാണിത്.
|
||
|
||
# For it is written
|
||
|
||
ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""മോശയും തിരുവെഴുത്തുകളിൽ എഴുതിയിട്ടുണ്ട്"" (കാണുക: [[rc://*/ta/man/translate/figs-activepassive]])
|
||
|
||
# You will worship ... you will serve
|
||
|
||
നിങ്ങൾ"" എന്നതിന്റെ രണ്ട് സംഭവങ്ങളും ഏകവചനമാണ്, അത് കേൾക്കുന്ന എല്ലാവർക്കുമുള്ള ഒരു കല്പനയാണ്. (കാണുക: [[rc://*/ta/man/translate/figs-you]])
|