ml_tn/mat/04/10.md

1.2 KiB

General Information:

10-‍ാ‍ം വാക്യത്തിൽ, ആവർത്തനപുസ്തകത്തിലെ മറ്റൊരു ഉദ്ധരണി ഉപയോഗിച്ച് യേശു സാത്താനെ ശാസിക്കുന്നു.

Connecting Statement:

സാത്താൻ യേശുവിനെ എങ്ങനെ പരീക്ഷിച്ചു എന്നതിനെക്കുറിച്ചുള്ള കഥാ ഭാഗത്തിന്‍റെ അവസാനമാണിത്.

For it is written

ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""മോശയും തിരുവെഴുത്തുകളിൽ എഴുതിയിട്ടുണ്ട്"" (കാണുക: rc://*/ta/man/translate/figs-activepassive)

You will worship ... you will serve

നിങ്ങൾ"" എന്നതിന്‍റെ രണ്ട് സംഭവങ്ങളും ഏകവചനമാണ്, അത് കേൾക്കുന്ന എല്ലാവർക്കുമുള്ള ഒരു കല്പനയാണ്. (കാണുക: rc://*/ta/man/translate/figs-you)