ml_tn/mat/04/03.md

2.3 KiB

The tempter

ഈ വാക്കുകൾ ""പിശാച്"" (വാക്യം 1) എന്നതിന് സമാനമാണ്. രണ്ടും വിവർത്തനം ചെയ്യാൻ നിങ്ങൾക്ക് ഒരേ പദം ഉപയോഗിക്കേണ്ടിവന്നേക്കാം.

If you are the Son of God, command

യേശു ദൈവപുത്രനാണെന്ന് സാത്താന് അറിയാമായിരുന്നുവെന്ന് കരുതുക. സാധ്യതയുള്ള അർത്ഥങ്ങൾ 1) യേശുവിന് തന്‍റെ സ്വന്തം നേട്ടത്തിനായി അത്ഭുതങ്ങൾ ചെയ്യാനുള്ള ഒരു പ്രലോഭനമാണിത്. സമാന പരിഭാഷ: ""നീ ദൈവപുത്രനാണ്, അതിനാൽ നിനക്ക് ആജ്ഞാപിക്കാം"" അല്ലെങ്കിൽ 2) ഇത് ഒരു വെല്ലുവിളിയോ ആരോപണമോ ആണ്. സമാന പരിഭാഷ: ""കൽപ്പിച്ചുകൊണ്ട് നീ ദൈവപുത്രനാണെന്ന് തെളിയിക്കുക

the Son of God

ദൈവവുമായുള്ള തന്‍റെ ബന്ധത്തെ വിവരിക്കുന്ന ഒരു പ്രധാന വിശേഷണമാണിത്. (കാണുക: rc://*/ta/man/translate/guidelines-sonofgodprinciples)

command that these stones become bread.

നേരിട്ടുള്ള ഉദ്ധരണി ഉപയോഗിച്ച് നിങ്ങൾക്ക് ഇത് വിവർത്തനം ചെയ്യാനാകും. സമാന പരിഭാഷ: ""ഈ കല്ലുകളോട് 'അപ്പം ആകുക' എന്ന് പറയുക."" (കാണുക: rc://*/ta/man/translate/figs-quotations)

bread

ഇവിടെ ""അപ്പം"" എന്നത് പൊതുവെ ഭക്ഷണത്തെയാണ് സൂചിപ്പിക്കുന്നത്. സമാന പരിഭാഷ: ""ഭക്ഷണം"" (കാണുക: rc://*/ta/man/translate/figs-synecdoche)