ml_tn/mat/04/03.md

20 lines
2.3 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# The tempter
ഈ വാക്കുകൾ ""പിശാച്"" (വാക്യം 1) എന്നതിന് സമാനമാണ്. രണ്ടും വിവർത്തനം ചെയ്യാൻ നിങ്ങൾക്ക് ഒരേ പദം ഉപയോഗിക്കേണ്ടിവന്നേക്കാം.
# If you are the Son of God, command
യേശു ദൈവപുത്രനാണെന്ന് സാത്താന് അറിയാമായിരുന്നുവെന്ന് കരുതുക. സാധ്യതയുള്ള അർത്ഥങ്ങൾ 1) യേശുവിന് തന്‍റെ സ്വന്തം നേട്ടത്തിനായി അത്ഭുതങ്ങൾ ചെയ്യാനുള്ള ഒരു പ്രലോഭനമാണിത്. സമാന പരിഭാഷ: ""നീ ദൈവപുത്രനാണ്, അതിനാൽ നിനക്ക് ആജ്ഞാപിക്കാം"" അല്ലെങ്കിൽ 2) ഇത് ഒരു വെല്ലുവിളിയോ ആരോപണമോ ആണ്. സമാന പരിഭാഷ: ""കൽപ്പിച്ചുകൊണ്ട് നീ ദൈവപുത്രനാണെന്ന് തെളിയിക്കുക
# the Son of God
ദൈവവുമായുള്ള തന്‍റെ ബന്ധത്തെ വിവരിക്കുന്ന ഒരു പ്രധാന വിശേഷണമാണിത്. (കാണുക: [[rc://*/ta/man/translate/guidelines-sonofgodprinciples]])
# command that these stones become bread.
നേരിട്ടുള്ള ഉദ്ധരണി ഉപയോഗിച്ച് നിങ്ങൾക്ക് ഇത് വിവർത്തനം ചെയ്യാനാകും. സമാന പരിഭാഷ: ""ഈ കല്ലുകളോട് 'അപ്പം ആകുക' എന്ന് പറയുക."" (കാണുക: [[rc://*/ta/man/translate/figs-quotations]])
# bread
ഇവിടെ ""അപ്പം"" എന്നത് പൊതുവെ ഭക്ഷണത്തെയാണ് സൂചിപ്പിക്കുന്നത്. സമാന പരിഭാഷ: ""ഭക്ഷണം"" (കാണുക: [[rc://*/ta/man/translate/figs-synecdoche]])