12 lines
1.0 KiB
Markdown
12 lines
1.0 KiB
Markdown
# We have Abraham for our father
|
||
|
||
അബ്രഹാം നമ്മുടെ പൂർവ്വികൻ അല്ലെങ്കിൽ ""ഞങ്ങൾ അബ്രഹാമിന്റെ പിൻഗാമികളാണ്."" അവർ അബ്രഹാമിന്റെ സന്തതികളായതിനാൽ ദൈവം അവരെ ശിക്ഷിക്കില്ലെന്ന് യഹൂദ നേതാക്കൾ കരുതി. (കാണുക: [[rc://*/ta/man/translate/figs-explicit]])
|
||
|
||
# For I say to you
|
||
|
||
യോഹന്നാന് പറയാൻ പോകുന്ന കാര്യങ്ങൾക്ക് ഇത് ഊന്നൽ നൽകുന്നു.
|
||
|
||
# God is able to raise up children for Abraham even out of these stones
|
||
|
||
ഈ കല്ലുകളിൽ നിന്ന് പോലും ശാരീരിക സന്തതികളെ സൃഷ്ടിക്കാനും അബ്രഹാമിന് നൽകാനും ദൈവത്തിന് കഴിയും
|