ml_tn/mat/03/09.md

1.0 KiB

We have Abraham for our father

അബ്രഹാം നമ്മുടെ പൂർവ്വികൻ അല്ലെങ്കിൽ ""ഞങ്ങൾ അബ്രഹാമിന്‍റെ പിൻഗാമികളാണ്."" അവർ അബ്രഹാമിന്‍റെ സന്തതികളായതിനാൽ ദൈവം അവരെ ശിക്ഷിക്കില്ലെന്ന് യഹൂദ നേതാക്കൾ കരുതി. (കാണുക: rc://*/ta/man/translate/figs-explicit)

For I say to you

യോഹന്നാന്‍ പറയാൻ പോകുന്ന കാര്യങ്ങൾക്ക് ഇത് ഊന്നൽ നൽകുന്നു.

God is able to raise up children for Abraham even out of these stones

ഈ കല്ലുകളിൽ നിന്ന് പോലും ശാരീരിക സന്തതികളെ സൃഷ്ടിക്കാനും അബ്രഹാമിന് നൽകാനും ദൈവത്തിന് കഴിയും