ml_tn/mat/03/06.md

658 B

They were baptized by him

ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""യോഹന്നാൻ അവരെ സ്നാനപ്പെടുത്തി"" (കാണുക: rc://*/ta/man/translate/figs-activepassive)

They were baptized

യെരുശലേം, യെഹൂദ്യ, യോർദ്ദാൻ നദിക്ക് ചുറ്റുമുള്ള പ്രദേശങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള ആളുകളെ ഇത് സൂചിപ്പിക്കുന്നു.