# They were baptized by him ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""യോഹന്നാൻ അവരെ സ്നാനപ്പെടുത്തി"" (കാണുക: [[rc://*/ta/man/translate/figs-activepassive]]) # They were baptized യെരുശലേം, യെഹൂദ്യ, യോർദ്ദാൻ നദിക്ക് ചുറ്റുമുള്ള പ്രദേശങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള ആളുകളെ ഇത് സൂചിപ്പിക്കുന്നു.