8 lines
1.0 KiB
Markdown
8 lines
1.0 KiB
Markdown
# what had been spoken through the prophets
|
|
|
|
ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""കർത്താവ് കാലങ്ങള്‍ക്ക് മുമ്പ് പ്രവാചകന്മാരിലൂടെ സംസാരിച്ചത്"" (കാണുക: [[rc://*/ta/man/translate/figs-activepassive]])
|
|
|
|
# he would be called a Nazarene
|
|
|
|
ഇവിടെ ""അവൻ"" യേശുവിനെ സൂചിപ്പിക്കുന്നു. യേശുവിന്റെ കാലത്തിനു മുമ്പുള്ള പ്രവാചകന്മാർ അവനെ മശിഹാ അല്ലെങ്കിൽ ക്രിസ്തു എന്ന് വിളിക്കുമായിരുന്നു. സമാന പരിഭാഷ: ""ക്രിസ്തു ഒരു നസറായനാണെന്ന് ആളുകൾ പറയും"" (കാണുക: [[rc://*/ta/man/translate/translate-names]])
|