ml_tn/mat/02/23.md

1.0 KiB

what had been spoken through the prophets

ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""കർത്താവ് കാലങ്ങള്‍ക്ക് മുമ്പ് പ്രവാചകന്മാരിലൂടെ സംസാരിച്ചത്"" (കാണുക: rc://*/ta/man/translate/figs-activepassive)

he would be called a Nazarene

ഇവിടെ ""അവൻ"" യേശുവിനെ സൂചിപ്പിക്കുന്നു. യേശുവിന്‍റെ കാലത്തിനു മുമ്പുള്ള പ്രവാചകന്മാർ അവനെ മശിഹാ അല്ലെങ്കിൽ ക്രിസ്തു എന്ന് വിളിക്കുമായിരുന്നു. സമാന പരിഭാഷ: ""ക്രിസ്തു ഒരു നസറായനാണെന്ന് ആളുകൾ പറയും"" (കാണുക: rc://*/ta/man/translate/translate-names)