ml_tn/mat/02/22.md

716 B

Connecting Statement:

യഹൂദന്മാരുടെ പുതിയ രാജാവിനെ കൊല്ലാനുള്ള ഹെരോദാവിന്‍റെ ശ്രമത്തെക്കുറിച്ച് [മത്തായി 2: 1] (../02/01.md) ആരംഭിച്ച കഥയുടെ ഭാഗത്തിന്‍റെ അവസാനമാണിത്.

But when he heard

എന്നാൽ യോസേഫ് കേട്ടപ്പോൾ

Archelaus

ഹെരോദാവിന്‍റെ മകന്‍റെ പേരാണിത്. (കാണുക: rc://*/ta/man/translate/translate-names)

he was afraid

യോസേഫ് ഭയപ്പെട്ടു