# Connecting Statement: യഹൂദന്മാരുടെ പുതിയ രാജാവിനെ കൊല്ലാനുള്ള ഹെരോദാവിന്‍റെ ശ്രമത്തെക്കുറിച്ച് [മത്തായി 2: 1] (../02/01.md) ആരംഭിച്ച കഥയുടെ ഭാഗത്തിന്‍റെ അവസാനമാണിത്. # But when he heard എന്നാൽ യോസേഫ് കേട്ടപ്പോൾ # Archelaus ഹെരോദാവിന്‍റെ മകന്‍റെ പേരാണിത്. (കാണുക: [[rc://*/ta/man/translate/translate-names]]) # he was afraid യോസേഫ് ഭയപ്പെട്ടു