ml_tn/mat/02/07.md

1.4 KiB

Herod secretly called the learned men

ഇതിനർത്ഥം ഹെരോദാവ് മറ്റുള്ളവര്‍ അറിയാതെ ജ്ഞാനികളോട് സംസാരിച്ചു എന്നാണ്.

to ask them exactly what time the star had appeared

ഇത് നേരിട്ടുള്ള ഉദ്ധരണി ആയി വിവർത്തനം ചെയ്യാൻ കഴിയും. സമാന പരിഭാഷ: "" അവൻ ചോദിച്ചു, പുരുഷന്മാരേ, 'ഈ നക്ഷത്രം എപ്പോഴാണ് പ്രത്യക്ഷപ്പെട്ടത്?' '(കാണുക: rc://*/ta/man/translate/figs-quotations)

the exact time the star had appeare

നക്ഷത്രം പ്രത്യക്ഷപ്പെട്ട സമയം ജ്ഞാനികള്‍ അദ്ദേഹത്തോട് പറഞ്ഞതായി സൂചിപ്പിക്കുന്നു. സമാന പരിഭാഷ: "" എപ്പോഴാണ് നക്ഷത്രം പ്രത്യക്ഷപ്പെട്ട സമയം. നക്ഷത്രം ആദ്യമായി പ്രത്യക്ഷപ്പെട്ടത് എപ്പോഴാണെന്ന് ജ്ഞാനികള്‍ ഹെരോദാവിനോട് പറഞ്ഞു"" (കാണുക: rc://*/ta/man/translate/figs-explicit)