ml_tn/mat/02/07.md

12 lines
1.4 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# Herod secretly called the learned men
ഇതിനർത്ഥം ഹെരോദാവ് മറ്റുള്ളവര്‍ അറിയാതെ ജ്ഞാനികളോട് സംസാരിച്ചു എന്നാണ്.
# to ask them exactly what time the star had appeared
ഇത് നേരിട്ടുള്ള ഉദ്ധരണി ആയി വിവർത്തനം ചെയ്യാൻ കഴിയും. സമാന പരിഭാഷ: "" അവൻ ചോദിച്ചു, പുരുഷന്മാരേ, 'ഈ നക്ഷത്രം എപ്പോഴാണ് പ്രത്യക്ഷപ്പെട്ടത്?' '(കാണുക: [[rc://*/ta/man/translate/figs-quotations]])
# the exact time the star had appeare
നക്ഷത്രം പ്രത്യക്ഷപ്പെട്ട സമയം ജ്ഞാനികള്‍ അദ്ദേഹത്തോട് പറഞ്ഞതായി സൂചിപ്പിക്കുന്നു. സമാന പരിഭാഷ: "" എപ്പോഴാണ് നക്ഷത്രം പ്രത്യക്ഷപ്പെട്ട സമയം. നക്ഷത്രം ആദ്യമായി പ്രത്യക്ഷപ്പെട്ടത് എപ്പോഴാണെന്ന് ജ്ഞാനികള്‍ ഹെരോദാവിനോട് പറഞ്ഞു"" (കാണുക: [[rc://*/ta/man/translate/figs-explicit]])