16 lines
1.1 KiB
Markdown
16 lines
1.1 KiB
Markdown
# Behold ... Immanuel
|
||
|
||
ഇവിടെ മത്തായി യെശയ്യാ പ്രവാചകനെ ഉദ്ധരിക്കുന്നു.
|
||
|
||
# Behold, the virgin
|
||
|
||
ശ്രദ്ധിക്കുക, കാരണം ഞാൻ പറയാൻ പോകുന്നത് സത്യവും പ്രധാനപ്പെട്ടതുമാണ്: കന്യക
|
||
|
||
# Immanuel
|
||
|
||
ഇതൊരു പുരുഷ നാമമാണ്. (കാണുക: [[rc://*/ta/man/translate/translate-names]])
|
||
|
||
# which means, ""God with us.
|
||
|
||
ഇത് യെശയ്യാവിന്റെ പുസ്തകത്തിലില്ല. ""ഇമ്മാനൂവേൽ"" എന്ന പേരിന്റെ അർത്ഥം മത്തായി വിശദീകരിക്കുന്നു. നിങ്ങൾക്ക് ഇത് ഒരു പ്രത്യേക വാക്യമായി വിവർത്തനം ചെയ്യാനാകും. സമാന പരിഭാഷ: ""ഈ പേരിന്റെ അർത്ഥം 'ദൈവം നമ്മോടൊപ്പമുണ്ട്' എന്നാണ്.
|