# Behold ... Immanuel ഇവിടെ മത്തായി യെശയ്യാ പ്രവാചകനെ ഉദ്ധരിക്കുന്നു. # Behold, the virgin ശ്രദ്ധിക്കുക, കാരണം ഞാൻ പറയാൻ പോകുന്നത് സത്യവും പ്രധാനപ്പെട്ടതുമാണ്: കന്യക # Immanuel ഇതൊരു പുരുഷ നാമമാണ്. (കാണുക: [[rc://*/ta/man/translate/translate-names]]) # which means, ""God with us. ഇത് യെശയ്യാവിന്‍റെ പുസ്തകത്തിലില്ല. ""ഇമ്മാനൂവേൽ"" എന്ന പേരിന്‍റെ അർത്ഥം മത്തായി വിശദീകരിക്കുന്നു. നിങ്ങൾക്ക് ഇത് ഒരു പ്രത്യേക വാക്യമായി വിവർത്തനം ചെയ്യാനാകും. സമാന പരിഭാഷ: ""ഈ പേരിന്‍റെ അർത്ഥം 'ദൈവം നമ്മോടൊപ്പമുണ്ട്' എന്നാണ്.