ml_tn/mat/01/20.md

870 B

As he thought

യോസേഫ് വിചാരിച്ചതുപോലെ

appeared to him in a dream

യോസേഫ് സ്വപ്നം കണ്ടുകൊണ്ടിരിക്കുമ്പോൾ അവന്‍റെ അടുക്കൽ വന്നു

son of David

ഇവിടെ ""മകൻ"" എന്നാൽ ""പിൻഗാമി"" എന്നാണ് അർത്ഥമാക്കുന്നത്.

the one who is conceived in her is conceived by the Holy Spirit

ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""പരിശുദ്ധാത്മാവിനാല്‍ മറിയ ഈ കുട്ടിയുമായി ഗർഭവതിയായി"" (കാണുക: rc://*/ta/man/translate/figs-activepassive)