ml_tn/mat/01/20.md

16 lines
870 B
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# As he thought
യോസേഫ് വിചാരിച്ചതുപോലെ
# appeared to him in a dream
യോസേഫ് സ്വപ്നം കണ്ടുകൊണ്ടിരിക്കുമ്പോൾ അവന്‍റെ അടുക്കൽ വന്നു
# son of David
ഇവിടെ ""മകൻ"" എന്നാൽ ""പിൻഗാമി"" എന്നാണ് അർത്ഥമാക്കുന്നത്.
# the one who is conceived in her is conceived by the Holy Spirit
ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""പരിശുദ്ധാത്മാവിനാല്‍ മറിയ ഈ കുട്ടിയുമായി ഗർഭവതിയായി"" (കാണുക: [[rc://*/ta/man/translate/figs-activepassive]])