ml_tn/mat/01/05.md

12 lines
1.1 KiB
Markdown

# Salmon became the father of Boaz by Rahab
ശല്മോന്‍ ബോവാസിന്‍റെ പിതാവായിരുന്നു, ബോവസിന്‍റെ അമ്മ രാഹാബ് അല്ലെങ്കിൽ ""ശല്മോനും രാഹാബും ബോവാസിന്‍റെ മാതാപിതാക്കളായിരുന്നു
# Boaz became the father ... Obed became the father
ഇവിടെ ""ആയിരുന്നു"" എന്ന വാക്ക് മനസ്സിലായി. സമാന പരിഭാഷ: ""ബോവസ് പിതാവായിരുന്നു... ഒബേദ്‌ പിതാവായിരുന്നു"" (കാണുക: [[rc://*/ta/man/translate/figs-ellipsis]])
# Boaz became the father of Obed by Ruth
ബോവസ് ഓബേദിന്‍റെ പിതാവായിരുന്നു, ഓബേദിന്‍റെ അമ്മ രൂത്ത് അല്ലെങ്കിൽ ""ബോവസും രൂത്തും ഓബേദിന്‍റെ മാതാപിതാക്കൾ ആയിരുന്നു