ml_tn/mat/01/05.md

1.1 KiB

Salmon became the father of Boaz by Rahab

ശല്മോന്‍ ബോവാസിന്‍റെ പിതാവായിരുന്നു, ബോവസിന്‍റെ അമ്മ രാഹാബ് അല്ലെങ്കിൽ ""ശല്മോനും രാഹാബും ബോവാസിന്‍റെ മാതാപിതാക്കളായിരുന്നു

Boaz became the father ... Obed became the father

ഇവിടെ ""ആയിരുന്നു"" എന്ന വാക്ക് മനസ്സിലായി. സമാന പരിഭാഷ: ""ബോവസ് പിതാവായിരുന്നു... ഒബേദ്‌ പിതാവായിരുന്നു"" (കാണുക: rc://*/ta/man/translate/figs-ellipsis)

Boaz became the father of Obed by Ruth

ബോവസ് ഓബേദിന്‍റെ പിതാവായിരുന്നു, ഓബേദിന്‍റെ അമ്മ രൂത്ത് അല്ലെങ്കിൽ ""ബോവസും രൂത്തും ഓബേദിന്‍റെ മാതാപിതാക്കൾ ആയിരുന്നു