ml_tn/luk/24/46.md

1.9 KiB

Thus it has been written

ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാവുന്നത് ആകുന്നു. മറുപരിഭാഷ: “ഇതാണ് അനേക കാലങ്ങള്‍ക്ക് മുന്‍പ് ആളുകള്‍ എഴുതിയിരുന്നത്” (കാണുക: rc://*/ta/man/translate/figs-activepassive)

rise again from the dead

ഈ വാക്യത്തില്‍, “ഉയിര്‍ക്കുക” എന്നുള്ളത് വീണ്ടും ജീവന്‍ പ്രാപിച്ചു വരിക എന്നാണ്. “മരിച്ചവരില്‍ നിന്ന്” എന്നുള്ള പദങ്ങള്‍ അധോഭാഗത്തില്‍ ഉള്ള സകല മരിച്ച വ്യക്തികളെയും കുറിച്ച് സംസാരിക്കുന്നു.

the third day

യഹൂദന്മാര്‍ ഒരു ദിവസത്തിന്‍റെ ഏതു ഭാഗത്തെയും ഒരു ദിവസമായി കണക്കാക്കുന്നു. ആയതിനാല്‍, യേശു ഉയിര്‍ത്തെഴുന്നേറ്റ ദിവസം “മൂന്നാം ദിവസം” ആകുന്നു എന്തുകൊണ്ടെന്നാല്‍ അത് തന്‍റെ അടക്കത്തിന്‍റെയും ശബ്ബത്ത് ദിനത്തിന്‍റെയും തുടര്‍ന്നുള്ള ദിവസം ആയിരുന്നു നിങ്ങള്‍ ഇത് ലൂക്കോസ് 24:7ല്‍ എപ്രകാരം പരിഭാഷ ചെയ്തിരിക്കുന്നു എന്ന് കാണുക. (കാണുക: rc://*/ta/man/translate/translate-ordinal)