# Thus it has been written ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാവുന്നത് ആകുന്നു. മറുപരിഭാഷ: “ഇതാണ് അനേക കാലങ്ങള്‍ക്ക് മുന്‍പ് ആളുകള്‍ എഴുതിയിരുന്നത്” (കാണുക: [[rc://*/ta/man/translate/figs-activepassive]]) # rise again from the dead ഈ വാക്യത്തില്‍, “ഉയിര്‍ക്കുക” എന്നുള്ളത് വീണ്ടും ജീവന്‍ പ്രാപിച്ചു വരിക എന്നാണ്. “മരിച്ചവരില്‍ നിന്ന്” എന്നുള്ള പദങ്ങള്‍ അധോഭാഗത്തില്‍ ഉള്ള സകല മരിച്ച വ്യക്തികളെയും കുറിച്ച് സംസാരിക്കുന്നു. # the third day യഹൂദന്മാര്‍ ഒരു ദിവസത്തിന്‍റെ ഏതു ഭാഗത്തെയും ഒരു ദിവസമായി കണക്കാക്കുന്നു. ആയതിനാല്‍, യേശു ഉയിര്‍ത്തെഴുന്നേറ്റ ദിവസം “മൂന്നാം ദിവസം” ആകുന്നു എന്തുകൊണ്ടെന്നാല്‍ അത് തന്‍റെ അടക്കത്തിന്‍റെയും ശബ്ബത്ത് ദിനത്തിന്‍റെയും തുടര്‍ന്നുള്ള ദിവസം ആയിരുന്നു നിങ്ങള്‍ ഇത് [ലൂക്കോസ് 24:7](../24/07.md)ല്‍ എപ്രകാരം പരിഭാഷ ചെയ്തിരിക്കുന്നു എന്ന് കാണുക. (കാണുക: [[rc://*/ta/man/translate/translate-ordinal]])