ml_tn/luk/24/44.md

2.1 KiB

while I was still with you

ഇതിനു മുന്‍പ് ഞാന്‍ നിങ്ങളോട് കൂടെ ഇരിക്കുമ്പോള്‍

all that was written ... the Psalms must be fulfilled

ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാവുന്നത് ആകുന്നു. മറുപരിഭാഷ: “എഴുതപ്പെട്ടിരിക്കുന്ന സകലവും ദൈവം പൂര്‍ത്തികരിക്കും ... സങ്കീര്‍ത്തനങ്ങള്‍” അല്ലെങ്കില്‍ “സങ്കീര്‍ത്തനങ്ങളില്‍ എഴുതപ്പെട്ടിരിക്കുന്ന സകലവും ദൈവം ... സംഭവ്യമാക്കും” (കാണുക: rc://*/ta/man/translate/figs-activepassive)

all that was written in the law of Moses and the Prophets and the Psalms

“മോശെയുടെ ന്യായപ്രമാണം,” “പ്രവാചകന്മാര്‍,” “സങ്കീര്‍ത്തനങ്ങള്‍” ആദിയായവ എബ്രായ വേദപുസ്തകത്തില്‍ ഉള്ള ഭാഗങ്ങളുടെ സര്‍വ നാമങ്ങള്‍ ആകുന്നു. ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാവുന്നതും സാമാന്യ നാമങ്ങളായി ഉപയോഗിക്കാവുന്നതും ആകുന്നു. മറുപരിഭാഷ: “എന്നെ കുറിച്ച് ന്യായപ്രമാണത്തില്‍ മോശെ എഴുതിയ സകലവും, പ്രവാചകന്മാര്‍ എഴുതിയ സകലവും, സങ്കീര്‍ത്തന എഴുത്തുകാര്‍ എഴുതിയിരിക്കുന്ന സകലവും” (കാണുക: rc://*/ta/man/translate/figs-activepassive)