12 lines
2.1 KiB
Markdown
12 lines
2.1 KiB
Markdown
|
# while I was still with you
|
||
|
|
||
|
ഇതിനു മുന്‍പ് ഞാന്‍ നിങ്ങളോട് കൂടെ ഇരിക്കുമ്പോള്‍
|
||
|
|
||
|
# all that was written ... the Psalms must be fulfilled
|
||
|
|
||
|
ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാവുന്നത് ആകുന്നു. മറുപരിഭാഷ: “എഴുതപ്പെട്ടിരിക്കുന്ന സകലവും ദൈവം പൂര്‍ത്തികരിക്കും ... സങ്കീര്‍ത്തനങ്ങള്‍” അല്ലെങ്കില്‍ “സങ്കീര്‍ത്തനങ്ങളില്‍ എഴുതപ്പെട്ടിരിക്കുന്ന സകലവും ദൈവം ... സംഭവ്യമാക്കും” (കാണുക: [[rc://*/ta/man/translate/figs-activepassive]])
|
||
|
|
||
|
# all that was written in the law of Moses and the Prophets and the Psalms
|
||
|
|
||
|
“മോശെയുടെ ന്യായപ്രമാണം,” “പ്രവാചകന്മാര്,” “സങ്കീര്‍ത്തനങ്ങള്‍” ആദിയായവ എബ്രായ വേദപുസ്തകത്തില്‍ ഉള്ള ഭാഗങ്ങളുടെ സര്‍വ നാമങ്ങള്‍ ആകുന്നു. ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാവുന്നതും സാമാന്യ നാമങ്ങളായി ഉപയോഗിക്കാവുന്നതും ആകുന്നു. മറുപരിഭാഷ: “എന്നെ കുറിച്ച് ന്യായപ്രമാണത്തില്‍ മോശെ എഴുതിയ സകലവും, പ്രവാചകന്മാര് എഴുതിയ സകലവും, സങ്കീര്‍ത്തന എഴുത്തുകാര്‍ എഴുതിയിരിക്കുന്ന സകലവും” (കാണുക: [[rc://*/ta/man/translate/figs-activepassive]])
|