ml_tn/luk/24/37.md

16 lines
1.7 KiB
Markdown

# But they were terrified
എന്നാല്‍ എന്നുള്ളത് ഒരു ശക്തമായ വൈപരീത്യം ചൂണ്ടി കാണിക്കുന്നു. യേശു അവരോടു സമാധാനത്തില്‍ ആയിരിക്കുവാന്‍ പറയുന്നു, എന്നാല്‍ പകരമായി അവര്‍ വളരെ ഭയപ്പെടുന്നവരായി കാണപ്പെട്ടിരുന്നു.
# they were terrified, and became very afraid
വിഭ്രമിക്കുകയും ഭയപ്പെടുകയും ചെയ്തു. ഈ രണ്ടു പദസഞ്ചയങ്ങളും ഒരേ കാര്യത്തെ കുറിച്ച് തന്നെ അര്‍ത്ഥം നല്‍കുന്നു, അവ അവരുടെ ഭയത്തെ ഊന്നല്‍ നല്‍കാനായി ഒരുമിച്ചു ഉപയോഗിച്ചിരിക്കുന്നു. (കാണുക: [[rc://*/ta/man/translate/figs-doublet]])
# thinking that they saw a spirit
അവര്‍ ഒരു ഭൂതത്തെ കാണുന്നു എന്നതു പോലെ ചിന്തിച്ചു. യേശു ഇപ്പോഴും വാസ്തവമായി ജീവനോടു കൂടെ ഇരിക്കുന്നു എന്ന് അവര്‍ സത്യമായും ഗ്രഹിച്ചിരുന്നില്ല.
# a spirit
ഇത് മരിച്ചു പോയ ഒരു വ്യക്തിയുടെ ആത്മാവിനെ സൂചിപ്പിക്കുന്നത് ആകുന്നു.