ml_tn/luk/24/36.md

16 lines
1.7 KiB
Markdown

# General Information:
യേശു ശിഷ്യന്മാര്‍ക്ക് പ്രത്യക്ഷന്‍ ആകുന്നു. പതിനൊന്നു പേര്‍ കൂടിയിരുന്ന ഭവനത്തിലേക്കു മുന്‍പേ അവര്‍ എത്തിച്ചേര്‍ന്നിരുന്നപ്പോള്‍, യേശു അവരോടു കൂടെ ഉണ്ടായിരുന്നില്ല.
# Jesus himself
“അവന്‍ തന്നെ” എന്നുള്ള പദങ്ങള്‍ യേശുവിനെ കേന്ദ്രീകരിക്കുന്നതായും യേശുവിന്‍റെ പ്രത്യക്ഷത അവര്‍ക്ക് ആശ്ചര്യം ഉളവാക്കുന്നതായും കാണപ്പെട്ടു അവരില്‍ മിക്കപേരും തന്നെ യേശു ഉയിര്‍ത്തെഴുന്നേറ്റ ശേഷം തന്നെ കണ്ടിട്ടുള്ളവര്‍ അല്ലായിരുന്നു. (കാണുക: [[rc://*/ta/man/translate/figs-rpronouns]])
# in the midst of them
അവരുടെ ഇടയില്‍
# Peace be to you
നിങ്ങള്‍ക്ക് സമാധാനം ഉണ്ടാകുമാറാകട്ടെ അല്ലെങ്കില്‍ “ദൈവം നിങ്ങള്‍ക്ക് സമാധാനം അരുളുമാറാകട്ടെ!” “നിങ്ങള്‍” എന്നുള്ള പദം ബഹുവചനം ആകുന്നു. (കാണുക: [[rc://*/ta/man/translate/figs-you]])