ml_tn/luk/24/36.md

1.7 KiB

General Information:

യേശു ശിഷ്യന്മാര്‍ക്ക് പ്രത്യക്ഷന്‍ ആകുന്നു. പതിനൊന്നു പേര്‍ കൂടിയിരുന്ന ഭവനത്തിലേക്കു മുന്‍പേ അവര്‍ എത്തിച്ചേര്‍ന്നിരുന്നപ്പോള്‍, യേശു അവരോടു കൂടെ ഉണ്ടായിരുന്നില്ല.

Jesus himself

“അവന്‍ തന്നെ” എന്നുള്ള പദങ്ങള്‍ യേശുവിനെ കേന്ദ്രീകരിക്കുന്നതായും യേശുവിന്‍റെ പ്രത്യക്ഷത അവര്‍ക്ക് ആശ്ചര്യം ഉളവാക്കുന്നതായും കാണപ്പെട്ടു അവരില്‍ മിക്കപേരും തന്നെ യേശു ഉയിര്‍ത്തെഴുന്നേറ്റ ശേഷം തന്നെ കണ്ടിട്ടുള്ളവര്‍ അല്ലായിരുന്നു. (കാണുക: rc://*/ta/man/translate/figs-rpronouns)

in the midst of them

അവരുടെ ഇടയില്‍

Peace be to you

നിങ്ങള്‍ക്ക് സമാധാനം ഉണ്ടാകുമാറാകട്ടെ അല്ലെങ്കില്‍ “ദൈവം നിങ്ങള്‍ക്ക് സമാധാനം അരുളുമാറാകട്ടെ!” “നിങ്ങള്‍” എന്നുള്ള പദം ബഹുവചനം ആകുന്നു. (കാണുക: rc://*/ta/man/translate/figs-you)