ml_tn/luk/24/21.md

20 lines
2.4 KiB
Markdown

# Connecting Statement:
ആ രണ്ടു പേര്‍ യേശുവിനോട് പ്രതികരിക്കുന്നത് തുടരുന്നു.
# the one who was going to redeem Israel
റോമാക്കാര്‍ യഹൂദന്മാരെ ഭരിച്ചു വന്നിരുന്നു. മറുപരിഭാഷ: “യിസ്രായേല്യരെ നമ്മുടെ റോമന്‍ ശത്രുക്കളില്‍ നിന്നും സ്വതന്ത്രര്‍ ആക്കും എന്ന്” (കാണുക: [[rc://*/ta/man/translate/figs-explicit]])
# But in addition to all these things
യേശു യിസ്രായേലിന് സ്വാതന്ത്ര്യം വരുത്തുകയില്ല എന്ന് അവര്‍ വിശ്വസിക്കുന്നതിന് വേറെ ഒരു കാരണവും കൂടെ ഇത് പരിചയപ്പെടുത്തുന്നു. മറുപരിഭാഷ: “ഇപ്പോള്‍ അത് സാദ്ധ്യം ആകും എന്ന് തോന്നുന്നില്ല എന്തുകൊണ്ടെന്നാല്‍”
# the third day
യഹൂദന്മാര്‍ ഒരു ദിവസത്തിന്‍റെ ഏതു ഭാഗത്തെയും ഒരു ദിവസമായി കണക്കാക്കുന്നു. ആയതിനാല്‍, യേശു ഉയിര്‍ത്തെഴുന്നേറ്റ ദിവസം “മൂന്നാം ദിവസം” ആകുന്നു എന്തുകൊണ്ടെന്നാല്‍ അത് തന്‍റെ അടക്കത്തിന്‍റെയും ശബ്ബത്ത് ദിനത്തിന്‍റെയും ശേഷം ഉള്ള ദിവസം ആയിരുന്നു നിങ്ങള്‍ ഇത് [ലൂക്കോസ് 24:7](../24/07.md)ല്‍ എപ്രകാരം പരിഭാഷ ചെയ്തിരിക്കുന്നു എന്ന് കാണുക. (കാണുക: [[rc://*/ta/man/translate/translate-ordinal]])
# since all these things happened
യേശുവിന്‍റെ മരണത്തിലേക്ക് നയിക്കുന്നതായ എല്ലാ നടപടികളും നടപ്പില്‍ ആയതിനാല്‍