ml_tn/luk/24/21.md

2.4 KiB

Connecting Statement:

ആ രണ്ടു പേര്‍ യേശുവിനോട് പ്രതികരിക്കുന്നത് തുടരുന്നു.

the one who was going to redeem Israel

റോമാക്കാര്‍ യഹൂദന്മാരെ ഭരിച്ചു വന്നിരുന്നു. മറുപരിഭാഷ: “യിസ്രായേല്യരെ നമ്മുടെ റോമന്‍ ശത്രുക്കളില്‍ നിന്നും സ്വതന്ത്രര്‍ ആക്കും എന്ന്” (കാണുക: rc://*/ta/man/translate/figs-explicit)

But in addition to all these things

യേശു യിസ്രായേലിന് സ്വാതന്ത്ര്യം വരുത്തുകയില്ല എന്ന് അവര്‍ വിശ്വസിക്കുന്നതിന് വേറെ ഒരു കാരണവും കൂടെ ഇത് പരിചയപ്പെടുത്തുന്നു. മറുപരിഭാഷ: “ഇപ്പോള്‍ അത് സാദ്ധ്യം ആകും എന്ന് തോന്നുന്നില്ല എന്തുകൊണ്ടെന്നാല്‍”

the third day

യഹൂദന്മാര്‍ ഒരു ദിവസത്തിന്‍റെ ഏതു ഭാഗത്തെയും ഒരു ദിവസമായി കണക്കാക്കുന്നു. ആയതിനാല്‍, യേശു ഉയിര്‍ത്തെഴുന്നേറ്റ ദിവസം “മൂന്നാം ദിവസം” ആകുന്നു എന്തുകൊണ്ടെന്നാല്‍ അത് തന്‍റെ അടക്കത്തിന്‍റെയും ശബ്ബത്ത് ദിനത്തിന്‍റെയും ശേഷം ഉള്ള ദിവസം ആയിരുന്നു നിങ്ങള്‍ ഇത് ലൂക്കോസ് 24:7ല്‍ എപ്രകാരം പരിഭാഷ ചെയ്തിരിക്കുന്നു എന്ന് കാണുക. (കാണുക: rc://*/ta/man/translate/translate-ordinal)

since all these things happened

യേശുവിന്‍റെ മരണത്തിലേക്ക് നയിക്കുന്നതായ എല്ലാ നടപടികളും നടപ്പില്‍ ആയതിനാല്‍