ml_tn/luk/23/37.md

756 B

If you are the King of the Jews, save yourself

പടയാളികള്‍ യേശുവിനെ പരിഹസിക്കുക ആയിരുന്നു. മറുപരിഭാഷ: “നീ യഹൂദന്മാരുടെ രാജാവ് ആകുന്നു എന്ന് ഞങ്ങള്‍ വിശ്വസിക്കുന്നില്ല, എന്നാല്‍ നീ അപ്രകാരം ആകുന്നു എങ്കില്‍, നീ നിന്നെ തന്നെ രക്ഷിച്ചുകൊണ്ട് ഞങ്ങള്‍ക്ക് തെറ്റു പറ്റി എന്ന് തെളിയിക്കുക” (കാണുക: rc://*/ta/man/translate/figs-explicit)