ml_tn/luk/23/37.md

4 lines
756 B
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# If you are the King of the Jews, save yourself
പടയാളികള്‍ യേശുവിനെ പരിഹസിക്കുക ആയിരുന്നു. മറുപരിഭാഷ: “നീ യഹൂദന്മാരുടെ രാജാവ് ആകുന്നു എന്ന് ഞങ്ങള്‍ വിശ്വസിക്കുന്നില്ല, എന്നാല്‍ നീ അപ്രകാരം ആകുന്നു എങ്കില്‍, നീ നിന്നെ തന്നെ രക്ഷിച്ചുകൊണ്ട് ഞങ്ങള്‍ക്ക് തെറ്റു പറ്റി എന്ന് തെളിയിക്കുക” (കാണുക: [[rc://*/ta/man/translate/figs-explicit]])