ml_tn/luk/23/26.md

1.7 KiB

As they led him away

പടയാളികള്‍ യേശുവിനെ പീലാത്തോസ് ആയിരുന്ന സ്ഥാനത്ത് നിന്നും നയിച്ച്‌ കൊണ്ട് പോകുമ്പോള്‍

they seized

റോമന്‍ പടയാളികള്‍ക്ക് അവരുടെ ചുമടുകളെ ചുമന്നു കൊണ്ട് പോകുവാനായി ജനത്തെ നിര്‍ബന്ധിക്കുവാന്‍ ഉള്ള അധികാരം ഉണ്ടായിരുന്നു. ഇതിനെ ശീമോന്‍ ബന്ധിതന്‍ ആയെന്നോ അല്ലെങ്കില്‍ ഏതെങ്കിലും തെറ്റു ചെയ്തിരുന്നു എന്നോ സൂചിപ്പിക്ക തക്കവിധം പരിഭാഷ ചെയ്യുവാന്‍ പാടില്ല.

a certain Simon of Cyrene

കുറേന പട്ടണത്തില്‍ നിന്നും ഉള്ളവന്‍ ആയ, ശീമോന്‍ എന്ന് പേരുള്ള ഒരു മനുഷ്യന്‍ (കാണുക: rc://*/ta/man/translate/translate-names)

coming from the country

ഗ്രാമ പ്രദേശത്തില്‍ നിന്നും യെരുശലേമിലേക്ക് വന്നു കൊണ്ടിരിക്കുക ആയിരുന്ന

putting the cross on him

അവന്‍റെ തോളിന്മേല്‍ കുരിശു വെച്ചു

behind Jesus

അവന്‍ യേശുവിന്‍റെ പുറകെ അനുഗമിക്കുവാന്‍ ഇടയായി