ml_tn/luk/23/26.md

24 lines
1.7 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# As they led him away
പടയാളികള്‍ യേശുവിനെ പീലാത്തോസ് ആയിരുന്ന സ്ഥാനത്ത് നിന്നും നയിച്ച്‌ കൊണ്ട് പോകുമ്പോള്‍
# they seized
റോമന്‍ പടയാളികള്‍ക്ക് അവരുടെ ചുമടുകളെ ചുമന്നു കൊണ്ട് പോകുവാനായി ജനത്തെ നിര്‍ബന്ധിക്കുവാന്‍ ഉള്ള അധികാരം ഉണ്ടായിരുന്നു. ഇതിനെ ശീമോന്‍ ബന്ധിതന്‍ ആയെന്നോ അല്ലെങ്കില്‍ ഏതെങ്കിലും തെറ്റു ചെയ്തിരുന്നു എന്നോ സൂചിപ്പിക്ക തക്കവിധം പരിഭാഷ ചെയ്യുവാന്‍ പാടില്ല.
# a certain Simon of Cyrene
കുറേന പട്ടണത്തില്‍ നിന്നും ഉള്ളവന്‍ ആയ, ശീമോന്‍ എന്ന് പേരുള്ള ഒരു മനുഷ്യന്‍ (കാണുക: [[rc://*/ta/man/translate/translate-names]])
# coming from the country
ഗ്രാമ പ്രദേശത്തില്‍ നിന്നും യെരുശലേമിലേക്ക് വന്നു കൊണ്ടിരിക്കുക ആയിരുന്ന
# putting the cross on him
അവന്‍റെ തോളിന്മേല്‍ കുരിശു വെച്ചു
# behind Jesus
അവന്‍ യേശുവിന്‍റെ പുറകെ അനുഗമിക്കുവാന്‍ ഇടയായി