ml_tn/luk/23/23.md

16 lines
916 B
Markdown

# they were insistent
ജനക്കൂട്ടം നിര്‍ബന്ധം ചെലുത്തി
# with loud voices
ഉറക്കെ നിലവിളിച്ചു കൊണ്ട്
# for him to be crucified
ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാവുന്നത് ആകുന്നു. മറുപരിഭാഷ: “പീലാത്തോസ് തന്‍റെ പടയാളികള്‍ യേശുവിനെ ക്രൂശിക്കേണ്ടതിനു വേണ്ടി” (കാണുക: [[rc://*/ta/man/translate/figs-activepassive]])
# their voices prevailed
പീലാത്തോസ് സമ്മതിക്കുന്നതു വരെ ജനക്കൂട്ടം ഉച്ചത്തില്‍ ആരവാരം ചെയ്തു കൊണ്ടിരുന്നു