ml_tn/luk/23/23.md

916 B

they were insistent

ജനക്കൂട്ടം നിര്‍ബന്ധം ചെലുത്തി

with loud voices

ഉറക്കെ നിലവിളിച്ചു കൊണ്ട്

for him to be crucified

ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാവുന്നത് ആകുന്നു. മറുപരിഭാഷ: “പീലാത്തോസ് തന്‍റെ പടയാളികള്‍ യേശുവിനെ ക്രൂശിക്കേണ്ടതിനു വേണ്ടി” (കാണുക: rc://*/ta/man/translate/figs-activepassive)

their voices prevailed

പീലാത്തോസ് സമ്മതിക്കുന്നതു വരെ ജനക്കൂട്ടം ഉച്ചത്തില്‍ ആരവാരം ചെയ്തു കൊണ്ടിരുന്നു