ml_tn/luk/23/02.md

16 lines
1.3 KiB
Markdown

# We found
നാം ന്യായാധിപ സംഘത്തെ മാത്രം ആണ് സൂചിപ്പിക്കുന്നത് പീലാത്തോസിനെയോ സമീപേ ഉള്ളവര്‍ ആയ മറ്റു ജനങ്ങളെയോ അല്ല. (കാണുക: [[rc://*/ta/man/translate/figs-exclusive]])
# perverting our nation
നമ്മുടെ ജനത്തിനു ചെയ്യുവാന്‍ വിഹിതം അല്ലാത്ത കാര്യങ്ങള്‍ ചെയ്യുവാന്‍ ഇടവരുത്തുന്നു അല്ലെങ്കില്‍ “നമ്മുടെ ജനത്തോടു അസത്യം പ്രസ്താവിച്ചുകൊണ്ട് പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു”
# forbidding to give tribute
അവരോടു നികുതി അടയ്ക്കേണ്ടതില്ല എന്ന് പറഞ്ഞുകൊണ്ട്
# to Caesar
കൈസര്‍ എന്നുള്ളത് റോമിന്‍റെ ചക്രവര്‍ത്തിയെ സൂചിപ്പിക്കുന്നു. മറുപരിഭാഷ: “ചക്രവര്‍ത്തിക്ക്” (കാണുക: [[rc://*/ta/man/translate/figs-metonymy]])