ml_tn/luk/23/02.md

1.3 KiB

We found

നാം ന്യായാധിപ സംഘത്തെ മാത്രം ആണ് സൂചിപ്പിക്കുന്നത് പീലാത്തോസിനെയോ സമീപേ ഉള്ളവര്‍ ആയ മറ്റു ജനങ്ങളെയോ അല്ല. (കാണുക: rc://*/ta/man/translate/figs-exclusive)

perverting our nation

നമ്മുടെ ജനത്തിനു ചെയ്യുവാന്‍ വിഹിതം അല്ലാത്ത കാര്യങ്ങള്‍ ചെയ്യുവാന്‍ ഇടവരുത്തുന്നു അല്ലെങ്കില്‍ “നമ്മുടെ ജനത്തോടു അസത്യം പ്രസ്താവിച്ചുകൊണ്ട് പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു”

forbidding to give tribute

അവരോടു നികുതി അടയ്ക്കേണ്ടതില്ല എന്ന് പറഞ്ഞുകൊണ്ട്

to Caesar

കൈസര്‍ എന്നുള്ളത് റോമിന്‍റെ ചക്രവര്‍ത്തിയെ സൂചിപ്പിക്കുന്നു. മറുപരിഭാഷ: “ചക്രവര്‍ത്തിക്ക്” (കാണുക: rc://*/ta/man/translate/figs-metonymy)