ml_tn/luk/23/01.md

1.1 KiB

General Information:

യേശുവിനെ പീലാത്തോസിന്‍റെ മുന്‍പാകെ കൊണ്ടുവന്നു.

The whole company of them

സകല യഹൂദാ നേതാക്കന്മാരും അല്ലെങ്കില്‍ “ന്യായാധിപ സംഘത്തിലെ സകല അംഗങ്ങളും”

rose up

നിന്നു അല്ലെങ്കില്‍ “എഴുന്നേറ്റു നിന്നു”

before Pilate

ആരുടെയെങ്കിലും മുന്‍പില്‍ സന്നിഹിതന്‍ ആകുക എന്നാല്‍ അര്‍ത്ഥം നല്‍കുന്നത് അവരുടെ അധികാരത്തില്‍ കടന്നു വരിക എന്നുള്ളതാണ്. മറുപരിഭാഷ: “പീലാത്തോസിനാല്‍ വിസ്തരിക്കപ്പെടുന്നതിനു വേണ്ടി” (കാണുക: rc://*/ta/man/translate/figs-metaphor)