# General Information: യേശുവിനെ പീലാത്തോസിന്‍റെ മുന്‍പാകെ കൊണ്ടുവന്നു. # The whole company of them സകല യഹൂദാ നേതാക്കന്മാരും അല്ലെങ്കില്‍ “ന്യായാധിപ സംഘത്തിലെ സകല അംഗങ്ങളും” # rose up നിന്നു അല്ലെങ്കില്‍ “എഴുന്നേറ്റു നിന്നു” # before Pilate ആരുടെയെങ്കിലും മുന്‍പില്‍ സന്നിഹിതന്‍ ആകുക എന്നാല്‍ അര്‍ത്ഥം നല്‍കുന്നത് അവരുടെ അധികാരത്തില്‍ കടന്നു വരിക എന്നുള്ളതാണ്. മറുപരിഭാഷ: “പീലാത്തോസിനാല്‍ വിസ്തരിക്കപ്പെടുന്നതിനു വേണ്ടി” (കാണുക: [[rc://*/ta/man/translate/figs-metaphor]])